അനധികൃത സ്വത്ത് സമ്പാദനം: കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ മന്ത്രി ശിവകുമാര്‍

February 21, 2020

തിരുവനന്തപുരം ഫെബ്രുവരി 21: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ നടന്ന റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് …