‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി

കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്‍റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി 2024 നവംബർ 14 ന് രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര …

‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി Read More

മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത്

.വിഴിഞ്ഞം: കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. നവംബർ 1 ന് പുലർച്ചെ പുറംകടലിലെത്തിയ കപ്പല്‍ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികള്‍ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന …

മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് Read More

റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക്

ദില്ലി :മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകള്‍ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. റഷ്യയുടെ നോർത്തേണ്‍ സീ റൂട്ട് (എൻഎസ്‌ആർ) …

റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക് Read More

മൂന്ന് ദിവസത്തോളം ചെളിയിൽ പൂണ്ട് പോയ അവസ്ഥയിലായിരുന്ന ക്രൂയിസ് കപ്പൽ വീണ്ടെടുത്തു.

മൂന്ന് കൊവിഡ് -19 രോഗികളുമായി ഗ്രീൻലാൻഡിൽ ചളിയിൽ അകപ്പെട്ട ക്രൂയിൽ കപ്പൽ ഒടുവിൽ പുറത്തെടുത്തു. ഉയർന്ന വേലിയേറ്റത്തിനിടെ ഒരു മത്സ്യബന്ധന ഗവേഷണ കപ്പലിൻറെ സഹായത്തോടെയാണ് കപ്പൽ ചളിയിൽ നിന്നും മോചിപ്പിച്ചതെന്ന് ക്രൂയിസ് കപ്പലിൻറെ ഉടമ കോപ്പൻഹേഗൻ ആസ്ഥാനമായുള്ള സൺസ്റ്റോൺ ഷിപ്പുകളും ഓപ്പറേഷൻ …

മൂന്ന് ദിവസത്തോളം ചെളിയിൽ പൂണ്ട് പോയ അവസ്ഥയിലായിരുന്ന ക്രൂയിസ് കപ്പൽ വീണ്ടെടുത്തു. Read More

വിമാനവാഹിനി കപ്പലില്‍നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിലെ രൂപരേഖയും യന്ത്ര സംവിധാനങ്ങള്‍ കുറിച്ചുള്ള വിവരങ്ങളും, പിന്നില്‍ ചൈനയുടെ ചാരവിഭാഗമെന്നു സംശയം

കൊച്ചി: വിമാനവാഹിനി കപ്പലില്‍നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിലെ രൂപരേഖയും യന്ത്രസംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും. പിന്നില്‍ ചൈനയുടെ ചാരവിഭാഗമെന്നാണ് സംശയം ഉയരുന്നത്. കപ്പലിന്റെ രൂപരേഖയും യന്ത്രസംവിധാനങ്ങളുമായി ബന്ധപ്പെട്ട 31 കംപ്യൂട്ടറുകളില്‍നിന്നായി അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍, മൂന്ന് മൈക്രോ ചിപ്പുകള്‍, ആറ് റാമുകള്‍ എന്നിവയാണ് കപ്പലില്‍നിന്നു മോഷ്ടിക്കപ്പെട്ടതെന്നാണ് …

വിമാനവാഹിനി കപ്പലില്‍നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിലെ രൂപരേഖയും യന്ത്ര സംവിധാനങ്ങള്‍ കുറിച്ചുള്ള വിവരങ്ങളും, പിന്നില്‍ ചൈനയുടെ ചാരവിഭാഗമെന്നു സംശയം Read More