
നെടുമങ്ങാട്: മകന്റെ മര്‍ദ്ദനമേറ്റ് വയോധിക മരിച്ചു. കരകുളം കലാഗ്രാമം മേലവറത്തല വീട്ടില്‍ നന്ദിനി (72) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിബു(48)അറസ്റ്റിലായി. കഴിഞ്ഞ് ദിവസം രാത്രി പതിനൊന്നരമണിയോടെ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അരുവിക്കര സേറ്റേഷനിലെത്തി അമ്മ...
Read full story

