കാർഷിക വിളകൾക്ക് വിപണി ഉറപ്പാക്കണം: മന്ത്രി പി.രാജീവ്
റിപ്പോര്‍ട്ട്

കാർഷിക വിളകൾക്ക് വിപണി ഉറപ്പാക്കണം: മന്ത്രി പി.രാജീവ്

By ന്യൂസ് ഡെസ്ക് November 3, 2022
വിളവെടുപ്പിലൂടെ ലഭിക്കുന്ന കാർഷിക വിളകൾക്ക് വിപണി ഉറപ്പാക്കാനാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന  സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി കുസാറ്റ് റഡാർ കാമ്പസിൽ നടന്ന വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിവിധ വകുപ്പുകൾ ഉൾപ്പെടെ...
Read full story