മതങ്ങളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന് എം ജി സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഷീന ഷുക്കൂർ
തിരുവനന്തപുരം: സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഷീന ഷുക്കൂർ. പെൺകുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാൻ ചിലർ ഭയപ്പെടുന്നു. തുല്യത കഴിഞ്ഞേ ഭരണഘടന മതത്തിന് പ്രാധാന്യം നൽകുന്നുളളുവെന്നും . മതങ്ങളിൽ …
മതങ്ങളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന് എം ജി സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഷീന ഷുക്കൂർ Read More