മുൻ നിലപാടാണ് തരൂർ തിരുത്തി ശശി തരൂർ

ഡല്‍ഹി: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് .സ്റ്റാർട്ടപ്പുകള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കേരളസർക്കാരിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാല്‍ റിപ്പോർട്ടുകള്‍ യാഥാർഥ്യമല്ല. കേരളത്തില്‍ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന …

മുൻ നിലപാടാണ് തരൂർ തിരുത്തി ശശി തരൂർ Read More

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് (ഫെബ്രുവരി 28) ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. യോഗത്തില്‍ …

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ്

കോഴിക്കോട് : യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തി. ശശി തരൂരിന്റെ അധികാര ലോഭത്തെയും അതിന്റെ പശ്ചാത്തലത്തിൽ നടത്തിയ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു.കോഴിക്കോട് നിന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗീവർഗീസ് …

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ് Read More

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍

തൃശൂര്‍: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു..അദ്ദേഹത്തെ . എന്നും പിന്തുണച്ചിട്ടുള്ള ആളാണ് താൻഎന്നും പ്രവൃത്തികള്‍ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും …

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ Read More

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ

തിരുവനന്തപുരം : ശശി തരൂരിന്റെ അഭിമുഖത്തിലെ കോൺ​ഗ്രസിനെ വിമർശിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. കോൺ​ഗ്രസിലെ ചില ഗ്രൂപ്പുകൾ ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നിക്ഷേപ …

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ Read More

സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ : പിന്നാലെ പോസ്റ്റ് നീക്കി ശശി തരൂർ

തിരുവനന്തപുരം : 2019 ഫെബ്രുവരി 17നായിരുന്നു കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഇരുവരെയും പെരിയയിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പത്ത് പ്രതികൾക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശശി തരൂരിന്റെ വിവാദ പോസ്റ്റ് …

സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ : പിന്നാലെ പോസ്റ്റ് നീക്കി ശശി തരൂർ Read More

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

തിരുവനന്തപുരം : പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ, വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞാണ് കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ഭിന്നതയുടെ കാരണങ്ങൾ: ശക്തമായ …

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു Read More

തിരുവനന്തപുരത്ത് തരൂർ തന്നെ? ലീഡ് തിരിച്ചുപിടിച്ചു; മത്സരം ഫോട്ടോ ഫിനിഷിലേയ്ക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂ‌‌ർ തിരുവനന്തപുരം മണ്ഡലത്തിൽ ലീഡ് ഉയർത്തി. പതിനായിരത്തിനടുത്ത് വോട്ടിന്റെ ലീഡാണ് ശശി തരൂരിന് ഉള്ളത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ട് എണ്ണിതുടങ്ങിയതിന് പിന്നാലെയാണ് ശശിതരൂർ ലീഡ് ഉയർത്തിയത്. നേരത്തെ എൻഡിഎ …

തിരുവനന്തപുരത്ത് തരൂർ തന്നെ? ലീഡ് തിരിച്ചുപിടിച്ചു; മത്സരം ഫോട്ടോ ഫിനിഷിലേയ്ക്ക് Read More

തിരുവനന്തപുരത്ത് സിപിഐ ലക്ഷ്യം വയ്ക്കുന്നത് എന്നെ; ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ സിപിഐ ലക്ഷ്യം വയ്ക്കുന്നത് തന്നെയാണെന്നും തിരുവനന്തപുരത്ത് സിപിഐ പ്രചാരണം നടത്തുന്നത് തന്നെ ഇല്ലാതാക്കാൻ ആണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം …

തിരുവനന്തപുരത്ത് സിപിഐ ലക്ഷ്യം വയ്ക്കുന്നത് എന്നെ; ശശി തരൂർ Read More

ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ് : ശശി തരൂർ

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി.പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. …

ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ് : ശശി തരൂർ Read More