ഹൂസ്റ്റണ്‍: ടെക്സാസിലെ പ്ളാൻ്റോ സിറ്റിയിൽ താമസിക്കുന്ന ശർമ്മിഷ്ഠ സെൻ (43) ആണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ശർമ്മിഷ്ഠയുടെ ജഡം ലെഗസി നദിക്കരയിൽ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 കാരനായ ബകരി അബിയോന മോൻ ക്രിഫ് എന്നയാൾ പോലീസ് പിടിയിലായി. കൊലപാതക കാരണം...
Read full story