ആനന്ദം പരമാനന്ദം ടീസർ പുറത്ത്
ഷറഫുദ്ദീൻ ഇന്ദ്രൻസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം.ഈ ചിത്രത്തിൻറെ ടീസർ പുറത്തെത്തി.ഏറെ കൗതുക കൗതുകം ജനിപ്പിക്കുന്ന ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. ഗൗരവപൂർണ്ണമായ ഒരു വിഷയം പൂർണ്ണമായും നിർവാഹം മുഹൂർത്തങ്ങളിലൂടെയാണ് ഷാഫി …
ആനന്ദം പരമാനന്ദം ടീസർ പുറത്ത് Read More