റിപ്പോര്‍ട്ട്
ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ
By ന്യൂസ് ഡെസ്ക്
•
November 9, 2024
തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ.ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അവർ പറഞ്ഞു.രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ...
Read full story


