തിരുവനന്തപുരം: നടന് ഷാനവാസ് അന്തരിച്ചു. മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേം നസീറിന്റെ മകനാണ്. 71 വയസായിരുന്നു. ആഗസ്റ്റ് 4 തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഹബീബ ബീവിയാണ് അമ്മ. അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1981-ല് ബാലചന്ദ്രമേനോൻ സംവിധാനം...
Read full story


