തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം...
Read full story
തൃശ്ശൂര്‍: തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിയെ ആക്രമിച്ച വാനിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വീഡിയോ ചിത്രീകരിച്ച സംഭവം കോടതിയിൽ വിചാരണ നടന്നുവരികയാണ്. ആ സംഭവം ഉണ്ടായപ്പോൾ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്...
Read full story
കൊച്ചി: നടി ഷംനയുടേയും ധര്‍മജന്റേയും ഫോണ്‍നമ്പര്‍ പ്രതികള്‍ക്കു നല്‍കിയതിനെപ്പറ്റി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര നല്‍കന്ന വിശദീകരണം. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്നപേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും ഇതേതുടര്‍ന്നാണ് ഷംന കാസിമിന്റെയും ധര്‍മജന്റെയും ഫോണ്‍നമ്പര്‍ നല്‍കിയതെന്നും ഷാജി...
Read full story
എറണാകുളം: ചലച്ചിത്രനടി ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അന്വേഷണം കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ ചോദ്യം ചെയ്യുന്നതിൽ എത്തിച്ചേർന്നിരിക്കുന്നു. നടൻ ധർമ്മജൻ ബോൾഗാട്ടി പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. ഷംനയുടെ ടെലഫോൺ നമ്പർ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന...
Read full story
പാലക്കാട്: ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പാലക്കാട് നൂറണി സ്വദേശി ഷെരീഫിനെ ശനിയാഴ്ച വെളുപ്പിന് പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി പിടിയിലായ സാഹചര്യത്തിൽ ഷംനയെ വീണ്ടും ചോദ്യം...
Read full story
കൊച്ചി: മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടി പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു സുഹൃത്ത് മുഖേനയാണ് സംഘാംഗങ്ങൾ പരിചയപ്പെട്ടത് . മോഡലിംഗ് രംഗത്തെ അവസരമായിരുന്നു ഓഫർ. ഷൂട്ടിംഗ് എന്ന് പറഞ്ഞാണ്‌ പെൺകുട്ടികളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനുശേഷം തൃശൂരും പാലക്കാടും ലോഡ്ജുകളിൽ...
Read full story