പത്ത് പ്രതികളും ഹാജരാകണമെന്ന് ജില്ലാ സെഷന്‍സ് കോടതി
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. പ്രതികളായ …
പത്ത് പ്രതികളും ഹാജരാകണമെന്ന് ജില്ലാ സെഷന്‍സ് കോടതി Read More