Tag: Shamna Kasim
ഷംന കാസിമിന്റെ ഉമ്മയായി ചമഞ്ഞത് ഒരു പ്രതിയുടെ ഭാര്യ; ചതിക്കിരയായവരില്‍ നിരവധി മോഡലുകളും വിദ്യാഥിനികളും
തിരുവനന്തപുരം: ബ്ലാക്‌മെയില്‍ കേസിന്റെ പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം. സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു തട്ടിപ്പിനു പിന്നിലെന്ന് ഷംന പറഞ്ഞു. തട്ടിപ്പിനിരയായത് മോഡലുകള്‍ മാത്രമല്ല, നിരവധി വിദ്യാര്‍ഥിനികളും ഇരകളായിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ സ്ത്രീകളടങ്ങിയ സംഘമാണെന്നും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നാല്‍ കോടികള്‍ നല്‍കാമെന്ന് …