തൃശൂര്‍: ഓണത്തോടനുബന്ധിച്ച് ശക്തന്‍ മാര്‍ക്കറ്റില്‍ സുരക്ഷാ കമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചു....
Read full story