
റിപ്പോര്‍ട്ട്
ക്രിക്കറ്റ് താരം ഉമേഷ് യാദവിന്റെ 44 ലക്ഷം മാനേജര്‍ തട്ടിയെടുത്തു
By ന്യൂസ് ഡെസ്ക്
•
January 22, 2023
ന്യൂഡല്‍ഹി: മുന്‍ മാനേജര്‍ നടത്തിയ തട്ടിപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ് ബൗളര്‍ ഉമേഷ് യാദവിന് 44 ലക്ഷം രൂപ നഷ്ടമായി. സംഭവത്തില്‍ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ഭൂമി വാങ്ങാന്‍ നല്‍കിയ പണമാണു മുന്‍ സുഹൃത്തായ കൊരാദി സ്വദേശി ഷൈലേഷ് താക്കറെ(37)...
Read full story


