കെകെ ശൈലജയേയും ഷാഫി പറമ്പിലിനേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, ഹര്‍ജിക്കാരന് കോടതിയുടെ മറുപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംഎല്‍എമാരെയും രാജ്യസഭാ അംഗങ്ങളേയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിലവില്‍ ജനപ്രതിനിധികളായിട്ടുള്ളവര്‍ സ്ഥാനം രാജിവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് …

കെകെ ശൈലജയേയും ഷാഫി പറമ്പിലിനേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, ഹര്‍ജിക്കാരന് കോടതിയുടെ മറുപടി Read More

എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ

പാലക്കാട് ∙ സിപിഎം നേതാവ് എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുതെന്നു ഷാഫി പറമ്പിൽ എംഎൽഎ. വില കളയരുതെന്നാണു സ്നേഹത്തോടെയും ബഹുമാനത്തോടെയും ബാലനെ ഓർമിപ്പിക്കാനുള്ളതെന്നും ഷാഫി പറഞ്ഞു. സംസാരിക്കുമ്പോൾ ഇച്ചിരിയെങ്കിലും വസ്തുതയുമായി ബന്ധം വേണ്ടേ? മുഖ്യമന്ത്രിയെ കണ്ടു രഹസ്യമായി പരാതി കൊടുക്കേണ്ട …

എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ Read More

‘2000ത്തിന്റെ നോട്ട് പിൻവലിക്കൽ ; പ്രതികരണവുമായി നേതാക്കൾ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ രംഗത്തെത്തി. ‘ഏത്‌ ? മറ്റേ ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, …

‘2000ത്തിന്റെ നോട്ട് പിൻവലിക്കൽ ; പ്രതികരണവുമായി നേതാക്കൾ Read More

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് രൂക്ഷവിമര്‍ശനം. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണു ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചത്.സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണു സംസ്ഥാന ഭാരവാഹികള്‍ ഉയര്‍ത്തിയത്. …

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍ Read More

ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ

പാലക്കാട്:ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു.ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവകരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. …

ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ Read More

ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി കൗൺസിലർമാർ

പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം.കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി. പാലക്കാട് …

ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി കൗൺസിലർമാർ Read More

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം

കോഴിക്കോട് : കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദം അടഞ്ഞ അധ്യായമെന്ന സിപിഎം )വിലയിരുത്തൽ വിഷയത്തെ ലഘൂകരിക്കാനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ജോർജ് എം തോമസിന്റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്. …

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം Read More

ഇന്ധന വില വർദ്ധന; സംസ്ഥാനം നികുതി കുറയ്ക്കാത്തതല്ല പ്രശ്‌നമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിന്റെ കാരണം സംസ്ഥാനം നികുതി കുറയ്ക്കാത്തതാണെന്നുള്ള വാദം യഥാർത്ഥത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പെട്രോൾ- ഡീസൽ അധിക നികുതി പിൻവലിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തയാറാകണം എന്ന് ആവശ്യപ്പെട്ടുകാണ്ട് ഷാഫി …

ഇന്ധന വില വർദ്ധന; സംസ്ഥാനം നികുതി കുറയ്ക്കാത്തതല്ല പ്രശ്‌നമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More

ഇന്ത്യ യുണൈറ്റഡ് പദയാത്ര: ആയിരത്തോളം കോൺ​ഗ്ര​സ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു. ഷാഫി പറമ്പിൽ എംഎൽഎ, കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ് …

ഇന്ത്യ യുണൈറ്റഡ് പദയാത്ര: ആയിരത്തോളം കോൺ​ഗ്ര​സ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു Read More

‘ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം’; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് കെ കെ ശൈലജ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രശ്നത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കെ കെ ശൈലജ. സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജയും പിന്തുണച്ചത്. സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും …

‘ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം’; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് കെ കെ ശൈലജ Read More