ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ …

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ് Read More

ഷാഫി പറമ്പിലിനെതിയുളള ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാടിൽ പോലീസ്

പാലക്കാട്|കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്. …

ഷാഫി പറമ്പിലിനെതിയുളള ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാടിൽ പോലീസ് Read More

ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ: മര്യാദകേടെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ അസഭ്യവര്‍ഷം നടത്തിയത് ജനാധിപത്യ വിരുദ്ധമായ നടപടിയും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. സമരാഭാസമാണ് ഡി വൈ എഫ് ഐയുടെ ഭാഗത്തു നിന്നുണ്ടായത്. …

ഷാഫി പറമ്പില്‍ എം പിയെ വഴിയില്‍ തടഞ്ഞുവച്ച് ഡി വൈ എഫ് ഐ: മര്യാദകേടെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ Read More

കെകെ ശൈലജയേയും ഷാഫി പറമ്പിലിനേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, ഹര്‍ജിക്കാരന് കോടതിയുടെ മറുപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംഎല്‍എമാരെയും രാജ്യസഭാ അംഗങ്ങളേയും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിലവില്‍ ജനപ്രതിനിധികളായിട്ടുള്ളവര്‍ സ്ഥാനം രാജിവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് …

കെകെ ശൈലജയേയും ഷാഫി പറമ്പിലിനേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്, ഹര്‍ജിക്കാരന് കോടതിയുടെ മറുപടി Read More

എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ

പാലക്കാട് ∙ സിപിഎം നേതാവ് എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുതെന്നു ഷാഫി പറമ്പിൽ എംഎൽഎ. വില കളയരുതെന്നാണു സ്നേഹത്തോടെയും ബഹുമാനത്തോടെയും ബാലനെ ഓർമിപ്പിക്കാനുള്ളതെന്നും ഷാഫി പറഞ്ഞു. സംസാരിക്കുമ്പോൾ ഇച്ചിരിയെങ്കിലും വസ്തുതയുമായി ബന്ധം വേണ്ടേ? മുഖ്യമന്ത്രിയെ കണ്ടു രഹസ്യമായി പരാതി കൊടുക്കേണ്ട …

എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ Read More

‘2000ത്തിന്റെ നോട്ട് പിൻവലിക്കൽ ; പ്രതികരണവുമായി നേതാക്കൾ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ രംഗത്തെത്തി. ‘ഏത്‌ ? മറ്റേ ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, …

‘2000ത്തിന്റെ നോട്ട് പിൻവലിക്കൽ ; പ്രതികരണവുമായി നേതാക്കൾ Read More

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് രൂക്ഷവിമര്‍ശനം. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണു ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചത്.സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണു സംസ്ഥാന ഭാരവാഹികള്‍ ഉയര്‍ത്തിയത്. …

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍ Read More

ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ

പാലക്കാട്:ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു.ഭക്ഷണത്തിൽ വിഷം കലരുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു, രണ്ടും ഗൗരവകരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് പഴയിടമല്ല എന്നിട്ടും അശോകൻ ചെരുവിൽ ഉൾപ്പടെയുള്ളവർ ജാതി കലർത്തി. …

ഭക്ഷണത്തിൽ സർക്കാർ അനുകൂലികൾ ജാതി കലർത്തുന്നു : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ Read More

ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി കൗൺസിലർമാർ

പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം.കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി. പാലക്കാട് …

ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി കൗൺസിലർമാർ Read More

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം

കോഴിക്കോട് : കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദം അടഞ്ഞ അധ്യായമെന്ന സിപിഎം )വിലയിരുത്തൽ വിഷയത്തെ ലഘൂകരിക്കാനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ജോർജ് എം തോമസിന്റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്. …

ലൗ ജിഹാദ് വിവാദം : പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവുമായി രൂപത നേതൃത്വം Read More