വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു: പിന്നിൽ എസ്എഫ്ഐ പ്രവർത്തകരനെന്ന് ആരോപണം

കോഴിക്കോട്: വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകളാണ് തീ വെച്ച് നശിച്ചത്. 06/12/22 …

വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു: പിന്നിൽ എസ്എഫ്ഐ പ്രവർത്തകരനെന്ന് ആരോപണം Read More

എസ്എഫ്ഐ – കെഎസ്‍യു സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു

തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ – കെഎസ്‍യു സംഘർഷം. സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ, ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. സംഭവത്തിൽ കുന്നംകുളം …

എസ്എഫ്ഐ – കെഎസ്‍യു സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു Read More

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ

മഞ്ചേരി: മഞ്ചേരി എന്‍.എസ്.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 52ല്‍ 44 സീറ്റ് നേടി എസ്.എഫ്.ഐക്ക് വീണ്ടും വിജയം. തുടര്‍ച്ചയായി 48-ാം വര്‍ഷമാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്നത്. ഒന്‍പത് ജനറല്‍ സീറ്റിലും ഏഴ് അസോസിയേഷന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വിജയികള്‍: സി.കെ …

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ Read More

എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ പാർലമെന്റിൽ

ദില്ലി: വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്റിൽ വിഷയം ഉന്നയിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. …

എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ പാർലമെന്റിൽ Read More

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലും ഹാരാര്‍പ്പണം

കൊച്ചി : എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലിരിക്കെ ഹാരാര്‍പ്പണം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.നാഗരാജു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു കുര്യാക്കോസിനാണ്‌ അന്വേഷണ ചുമതല. 2018ല്‍ എറണാകുളം ലോ …

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലും ഹാരാര്‍പ്പണം Read More

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി. …

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി Read More

എസ് എഫ് ഐ ചെന്നായക്കൂട്ടങ്ങളെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം: ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്ഐ കൊലയാളിക്കൂട്ടങ്ങൾക്ക് അമ്മയും സഹോദരിയും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. എസ്എഫ്ഐ വിഷം വമിക്കുന്ന ഇവരിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുക വയ്യെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു. വടക്കേ ഇന്ത്യയിലെ ജാതിവെറി പൂണ്ട …

എസ് എഫ് ഐ ചെന്നായക്കൂട്ടങ്ങളെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി Read More

ഗുണ്ടകളേയും എസ്.എഫ്.ഐ പ്രവര്‍ത്തകരേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി: വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ അടക്കം എസ്.എഫ്.ഐക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതെന്നും നിയമസഭയില്‍ പ്രസംഗിക്കവെ വി.ഡി. സതീശന്‍ …

ഗുണ്ടകളേയും എസ്.എഫ്.ഐ പ്രവര്‍ത്തകരേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി: വി.ഡി. സതീശന്‍ Read More

ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ …

ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്.എഫ്.ഐ Read More

മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം

പത്തനംതിട്ട : കടമ്മനിട്ട മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം.പരസ്‌പരം അസഭ്യം വിളിയും ഉന്തും തളളും നടന്നു. ആറന്മുള പോലീസ്‌ സ്ഥലത്തെത്തി. 2022 ജനിവരി 13ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ ബഹളം ആരംഭിച്ചത്‌. അവസാന വര്‍ഷബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യാഴാഴ്‌ച യാത്രയയപ്പ്‌ നല്‍കാന്‍ …

മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം Read More