വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനിൽ സാം ഹാർട്ടർ (37) ആണ് അറസ്റ്റിലായത്. വിദേശത്ത് നഴ്സായ യുവതിയെ പീഡിപ്പിച്ചശേഷം ഇയാൾ ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിയുകയായിരുന്നു. സാമ്പത്തിക തട്ടിപ്പിന് …
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ Read More