General
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
April 4, 2026
തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കൊരട്ടി കൂനൂര്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോസഫ് കൊടിയനെതിരെ പോലീസ് കേസെടുത്തു. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകള്‍ക്കിടെ വീട്ടിലേക്ക് എത്തിയ ഫദര്‍ ജോസഫ് കൊടിയന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസ് കേസെടുത്തതോടെ...
Read full story

