എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി ജഡ്ജി ടി.കെ. സുരേഷ്. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി...
Read full story
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തി പരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.മാഹി സ്വദേശിനിയായ...
Read full story
പത്തനംതിട്ട | എട്ട് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും . പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസത്തെ...
Read full story
പത്തനംതിട്ട | ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ നൽകി പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് . മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട്...
Read full story
റിപ്പോര്‍ട്ട്

വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് April 14, 2025
ഭുവനേശ്വർ : വ്യാജ പീഡന വാർത്ത വന്നതിനുപിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ.ഒഡീഷയിലെ കേന്ദ്രപാറയിൽ പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ്...
Read full story
റിപ്പോര്‍ട്ട്

മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു

By ന്യൂസ് ഡെസ്ക് April 11, 2025
തൃശൂര്‍ | മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു. താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി. കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് ജോജോ. കുട്ടിയെ...
Read full story
കൊച്ചി: പാലാരിവട്ടത്തെ ട്രാവല്‍വിഷൻ ഹോളിഡേയ്സിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ട്രാവല്‍സ് ഉടമ അറസ്റ്റിൽ . മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ചേലത്ത് പട്ടമ്മാർത്തൊടിവീട്ടില്‍ അലി അക്ബറാണ് (50) അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആർ....
Read full story
.കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി....
Read full story