ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ട്രാവല്‍സ് ഉടമ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്തെ ട്രാവല്‍വിഷൻ ഹോളിഡേയ്സിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ട്രാവല്‍സ് ഉടമ അറസ്റ്റിൽ . മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ചേലത്ത് പട്ടമ്മാർത്തൊടിവീട്ടില്‍ അലി അക്ബറാണ് (50) അറസ്റ്റിലായത്.

പ്രതിയെ റിമാൻഡ് ചെയ്തു.

എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആർ. രാജ്കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →