ന്യൂഡല്‍ഹി | വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും യുവതീ യുവാക്കള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണെന്നും അതിനാല്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ .ജാഗ്രത പാലിക്കണമെന്നും ബഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.വിവാഹ...
Read full story