റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ
ബാഴ്സലോണ : ബാഴ്സലോണയിലെ പരിഷ്കാര നടപടികളുടെ ഭാഗമായി മധ്യനിര താരമായ റാക്കിറ്റികിനെ ക്ലബ് ഒഴിവാക്കി. ക്രൊയേഷ്യന്‍ താരമായ റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയില്‍ ആണ് എത്തുന്നത്. സെവിയ്യയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിട്ടുള്ളത്. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം സെവിയ്യയിലേക്ക് പോയത് …
റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ Read More