
റിപ്പോര്‍ട്ട്
ഏഴ് വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും മുഖത്തും അടിച്ചു അബോധാവസ്ഥയിലാക്കി, പിതാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
December 23, 2020
കടയ്ക്കാവൂര്‍: മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും മുഖത്തും അടിച്ചു അബോധാവസ്ഥയിലാക്കിയ പിതാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് മണ്ണാത്തി മൂല വടക്കേ വീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. കവിളത്ത് അടി കിട്ടിയതോടെയാണ് കുട്ടി...
Read full story


