
ആലപ്പുഴ: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം.എസ്.എം.ഇ.യുടെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫെബ്രുവരി 25ന് മാരാരികുളം ഗാന്ധി സ്മാരക സേവാ കേന്ദ്ര ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തും. കേന്ദ്ര, സംസ്ഥാന...
Read full story


