കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍
മലപ്പുറം: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. കേവലം ഒരു ഫോണ്‍ കോളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാം. ‘സേവനം വാതില്‍പ്പടിയില്‍’ എന്ന പദ്ധതി തിരൂര്‍ കെ.എസ്.ഇ.ബി സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന …
കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍ Read More