
റിപ്പോര്‍ട്ട്
പൊതുസേവന കേന്ദ്രങ്ങള്‍ വഴി ഇനി റേഷന്‍കാര്‍ഡ് പുതുക്കലടക്കമുള്ള സേവനങ്ങളും
By ന്യൂസ് ഡെസ്ക്
•
September 20, 2021
ന്യൂഡല്‍ഹി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ഐടി, ഇലക്ട്രോണിക്‌സ് വകുപ്പുമായി ചേര്‍ന്നു നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇനി പൊതുസേവന കേന്ദ്രങ്ങള്‍ (സിഎസ്സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കല്‍,...
Read full story





