റിപ്പോര്‍ട്ട്
കനത്ത മൂടൽ മഞ്ഞ് : ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
December 21, 2025
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതായ 66 വിമാനങ്ങളും പുറപ്പെടേണ്ടതായ 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഡൽഹി വിമാനത്താവളത്തിൽ പ്രതിദിനം 1,300 വിമാന സർവീസുകളാണ്...
Read full story

