അറിയിപ്പുകള്‍

മലപ്പുറം: സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

By ന്യൂസ് ഡെസ്ക് May 5, 2021
മലപ്പുറം: കോവിഡ്  വ്യാപന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍, മീറ്റര്‍/ലൈന്‍/ പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കല്‍, ഉടമസ്ഥാവകാശം, കണക്റ്റട് ലോഡ്  മാറ്റുക, വൈദ്യുതി ബില്ല്...
Read full story