പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​നു (സ​​​​ർ​​​​പ​​​​ഞ്ച്) നേ​​​​രേ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം. ഛത്തീ​​​​സ്ഗ​​​​ഡിലെ കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ചി​​​​ല​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്മാ​​​​ൻ സ​​​​ലാം …

പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് Read More

സന്തോഷ് ദേശ്മുഖ് വധക്കേസില്‍ പ്രതികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ബീഡിലെ ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖ് വധക്കേസില്‍ പ്രതികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഗുണ്ടാരാജ് വച്ചുപൊറുപ്പിക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.ദേശ്മുഖിന്‍റെ സഹോദരനുമായി ഫോണില്‍ സംസാരിച്ചതായും കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുനല്‍കിയതായും കുറ്റവാളികളെ തൂക്കിലേറ്റുന്നത് വരെ പോലീസ് വിശ്രമിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു …

സന്തോഷ് ദേശ്മുഖ് വധക്കേസില്‍ പ്രതികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് Read More