എംഎൽഎ ഫണ്ടിന് കമ്മീഷൻ : രാജസ്ഥാനിലെ മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം
ജയ്പുർ: രാജസ്ഥാനിൽ എംഎൽഎ ഫണ്ടിൽനിന്നു നൽകുന്ന തുകയ്ക്ക് കമ്മീഷൻ ആവശ്യപ്പെട്ട മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം.ഖിൻവ്സറിൽനിന്നുള്ള ബിജെപി എംഎൽഎ രേവന്ത്രം ദംഗ, ഹിന്ദൗണിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അനിത ജാതവ്, ബയാനയിൽനിന്നുള്ള സ്വതന്ത്ര എംഎൽഎ റിതു ബനാവത് എന്നിവർക്കെതിരേയാണ് നടപടി.അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയവരുടെ എംഎൽഎ …
എംഎൽഎ ഫണ്ടിന് കമ്മീഷൻ : രാജസ്ഥാനിലെ മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം Read More