വാഷിംഗ്‌ടണ്‍: ചൈനീസ്‌ ആപ്പുകളായ ടിക്‌ ടോക്കും വീചാറ്റും നിരോധിക്കുന്നതിനുളള നടപടികളുമായി അമേരിക്ക. ഇന്ത്യ ഈ ആപ്പുകള്‍ നേരത്തേ നിരോധിച്ചിരുന്നു. സെപതംബര്‍ 20 ഞായറാഴ്‌ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന്‌ യുഎസ്‌ അധികൃതര്‍ അറിയിച്ചു. രാജ്യസുരക്ഷക്ക്‌ ആപ്പുകള്‍ ഭീഷണിയാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ യുഎസ്‌ നടപടി. ആപ്പുകള്‍...
Read full story