റിപ്പോര്‍ട്ട്
ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണം : അഡ്വ. കുളത്തൂർ ജയ്സിങ്
By ന്യൂസ് ഡെസ്ക്
•
October 9, 2025
കൊച്ചി : ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് ചെയ്യണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി അഭിഭാഷകന്റെ പരാതി.ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച് കൊണ്ടിരുന്ന ചീഫ് ജസ്റ്റിസിന് നേരെ കോടതി ഹാളിൽ ഷൂ...
Read full story

