റിപ്പോര്‍ട്ട്
ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
February 10, 2026
മഥുര| ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന് പ്രായപൂര്‍ത്തിയാകാത്ത മക്കളുമാണ് മരിച്ചത്. വീടിന്റെ ഒരു...
Read full story


