ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.
ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …