ദേശീയ യുവജന സെമിനാറിന് തുടക്കം
സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ യുവജന സെമിനാർ രാവിലെ 10.30ന് കൊല്ലം, തേവള്ളി ജലദർശിനിയിൽ ആരംഭിക്കും. ‘ഓൾട്ടർനേറ്റീവ്, റെസിസ്റ്റൻസ്, യൂത്ത്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള നൂറിലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. …
ദേശീയ യുവജന സെമിനാറിന് തുടക്കം Read More