തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് സ്‌പൈനൽ ഡിഫോർമിറ്റി എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ നടത്തുന്നു. ജനുവരി 21 ന് രാവിലെ 10.30 മുതൽ 11.30 വരെയാണ് സെമിനാർ. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. ജിം എഫ്. വെള്ളറ നേതൃത്വം നൽകും. വിശദ വിരങ്ങൾക്ക്: http://nidas.nish.ac.in/be-a-participant ഫോൺ: 9447082355, 0471-2944675.
നിഷിൽ ഓൺലൈൻ സെമിനാർ ജനുവരി 21 ന്
