റിപ്പോര്‍ട്ട്
സ്വരക്ഷ’യില്‍ നിന്ന് ഇനി ‘സുരക്ഷ’യും; കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട്
By ന്യൂസ് ഡെസ്ക്
•
February 24, 2021
തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ മണ്ഡലമാണ് കയ്പമംഗലം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ...
Read full story


