ഓപ്പറേഷന്‍ മോര്‍ണിംഗ് സ്‌റ്റോമിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാലുകിലോ കഞ്ചാവുമായി പിടിയില്‍

November 2, 2020

കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം വണ്ടന്‍മേട്ടില്‍ നാല് കിലോ കഞ്ചാവും2.28 ലക്ഷം രൂപയുമായി രണ്ട്‌പേര്‍ അറസ്റ്റിലായി. വണ്ടന്‍മേട് മാലി ഡോബി കോളനി സ്വദേശികളായ ആനന്ദന്‍ (54), പരമതേവര്‍ (93) എന്നിവരാണ് അറസ്റ്റിലായത്. വണ്ടന്മേട് പോലീസും ഇടുക്കി നര്‍ക്കോട്ടിക്ക് സെല്ലും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് …