പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ

ന്യൂഡല്‍ഹി |കേരള ഹൈക്കോടതിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ വിനോദയാത്രക്ക് പോയത്. ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് …

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ Read More

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും ‘സ്വയം പര്യാപ്ത …

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക് Read More

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൂവാർ: കോവളം – കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും …

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം. രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഇസ്രോ …

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു Read More

സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌.എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ്‌ സിറിയയിലുള്ളത്‌. ഇതില്‍ 14 …

സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ Read More

ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ ഭാരതീയ പോഷൻ കൃഷി കോഷ്

ന്യൂഡൽഹി നവംബർ 18: ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി (ഡബ്ല്യുസിഡി), ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി സുബിൻ ഇറാനി, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയർമാൻ ബിൽ ഗേറ്റ്സിനൊപ്പം ഭാരതീയ പോഷൻ കൃഷി കോഷ് (ബിപികെകെ) …

ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ ഭാരതീയ പോഷൻ കൃഷി കോഷ് Read More