അമ്മതൊട്ടിലില്‍ നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍

തിരുവനന്തപുരം | സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍ . അമ്മത്തൊട്ടിലില്‍ മുഴങ്ങിയ അലാറം കേട്ട് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സിംഗ് സൂപ്രണ്ട് അജിതാ റാണിയും …

അമ്മതൊട്ടിലില്‍ നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍ Read More

എഎ റഹിം എംപിക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ തീരുമാനം

രുവനന്തപുരം | എഎ റഹിം എംപി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും . സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ …

എഎ റഹിം എംപിക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ തീരുമാനം Read More

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി

ഡല്‍ഹി| . കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഫെബ്രുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹി യാത്ര നിശ്ചയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി …

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി Read More

മന്ത്രി ഗണേഷ് കുമാറിനെതിരെ രഹസ്യ മൊഴി ചോർന്നതിലെ ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.

കൊച്ചി : കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മന്ത്രി ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ നല്കിയ രഹസ്യമൊഴി ചോർന്നതിന് പിന്നിലുള്ള ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ …

മന്ത്രി ഗണേഷ് കുമാറിനെതിരെ രഹസ്യ മൊഴി ചോർന്നതിലെ ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. Read More

എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

തിരുവനന്തപുരം | എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ച പ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം. …

എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി Read More

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത് . മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം …

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി Read More

മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍

പത്തനംതിട്ട | ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍ …

മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ Read More

മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

. തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന …

മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു Read More

തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെയുടെ വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. …

തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ജീവനൊടുക്കി Read More

രാഹുൽ ഗാന്ധിക്കെതിരേ കൊലവിളി പ്രസംഗംനടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരേ പൊലീസ് കേസെടുത്തു

  പേരാമംഗലം (തൃശ്ശൂർ): ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയ ബിജെപി എറണാകുളം മേഖല സെക്രട്ടറി പ്രിന്റു മഹാദേവിന്റെ പേരിൽ പേരാമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സി.സി. …

രാഹുൽ ഗാന്ധിക്കെതിരേ കൊലവിളി പ്രസംഗംനടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരേ പൊലീസ് കേസെടുത്തു Read More