ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയടക്കം12 ഇന്ത്യൻ നഗരങ്ങളെ കടൽ വിഴുങ്ങുമെന്ന് നാസ

August 10, 2021

ന്യൂഡൽഹി: ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കടൽ നിരപ്പിന്റെ ഉയർച്ചയും ലോകത്തിലെ തീരമേഖലകളെയാകെ എത്ര ഗുരുതരമായാണ് ബാധിക്കുക എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നാസ പ്രസിദ്ധീകരിച്ചു. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയുടെ തീരത്ത് മൂന്നടിയോളം കടൽനിരപ്പുയരുമെന്നും നമ്മുടെ കൊച്ചിയടക്കമുള്ള 12 ഇന്ത്യൻ നഗരങ്ങളെ …