
റിപ്പോര്‍ട്ട്
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: കര്‍ണാടകയില്‍ രണ്ട് പേര് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 10, 2021
ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള്‍ ടൗണിലെ ബസ് സ്റ്റോപ്പിന്...
Read full story

