റിപ്പോര്‍ട്ട്
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 22, 2026
പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്കൂള്‍ വാര്‍ഷിക ദിനമായ ഇന്ന്(ജനുവരി21) മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...
Read full story

