കാസർകോട്: വാട്ടര്‍ ടാങ്ക് വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കാസർകോട്: പനത്തടി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം സബ്‌സിഡി പ്രൊജക്ടിലേക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 12. ഫോണ്‍: 0467 2227300.

കാസർകോട്: വാട്ടര്‍ ടാങ്ക് വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം Read More

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാൻ ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യും: എം. വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ …

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാൻ ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യും: എം. വി. ഗോവിന്ദൻ മാസ്റ്റർ Read More

ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം

ആലപ്പുഴ: സ്ത്രീ ശക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷ 15 നകം ജില്ലാ വനിതാ ശിശു …

ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം Read More

വീണ്ടും ചരിത്രം സൃഷ്ടിച്ച് ദേവസ്വം വകുപ്പ്; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമനശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 18 പേര്‍ക്കും …

വീണ്ടും ചരിത്രം സൃഷ്ടിച്ച് ദേവസ്വം വകുപ്പ്; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി Read More

വയനാട് ജില്ലയിലെ ഭവനരഹിത പട്ടിക വര്‍ഗ്ഗക്കാരുടെ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (09-09-2020)

വയനാട്: ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 9 ) പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് …

വയനാട് ജില്ലയിലെ ഭവനരഹിത പട്ടിക വര്‍ഗ്ഗക്കാരുടെ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (09-09-2020) Read More

പത്തനംതിട്ട കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി  ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ  വിവിധ മാധ്യമങ്ങളിൽ വന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പട്ടികജാതി പട്ടികവർഗ്ഗ  കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.  പട്ടികജാതി പട്ടികവർഗ്ഗ അതിക്രമനിരോധന നിയമത്തിലെ …

പത്തനംതിട്ട കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു Read More

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് ദേശീയ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി 30 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഗ്യാരണ്ടി തുക വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ …

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു Read More

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണക്കോടി ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച (ആഗസ്റ്റ് 20 )

തിരുവനന്തപുരം : പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യാഴാഴ്ച (ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. സംസ്ഥാനത്തെ 162382  പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് …

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണക്കോടി ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച (ആഗസ്റ്റ് 20 ) Read More