ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : രണ്ട്‌പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കല്‍പ്പറ്റ ; ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 13.50 ലക്ഷം രൂപ തട്ടിയടുത്ത രണ്ടുപേരെ വയനാട്‌ സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആസാം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം(25), അബ്ദുല്‍ ബാഷര്‍ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ പോലീസ്‌ മേധാവി …

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : രണ്ട്‌പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More

ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം മം​ഗലപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിലായി. മലയിൻകീഴ് കലാനിലയത്തിൽ ആദിത്(23), കോച്ചിം​ഗ് സെന്റര്‍ അദ്ധ്യാപകനായ മലയിൻകീഴ് വിളവൂർക്കൽ വി.ജെ ഭവനിൽ വേണു​ഗോപാലൻ നായർ(57) എന്നിവരാണ് അറസ്റ്റിലായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിം​ഗ് ഹയർ …

ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിൽ Read More

മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ സ്റ്റേറ്റ്ബാങ്ക് ഉദ്യാ​ഗസ്ഥൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി . സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട കാറളം ശാഖയുടെ ചീഫ് അസോസിയേറ്റ് ഓഫീസർ ആയിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ക്രൈം …

മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ സ്റ്റേറ്റ്ബാങ്ക് ഉദ്യാ​ഗസ്ഥൻ അറസ്റ്റിൽ Read More

എസ്.ബി.ഐ അക്കൗണ്ടുകൾ കൊള്ളയടിക്കാൻ പുതിയ സംഘം രംഗത്ത്

കൊയിലാണ്ടി: എസ് ബി ഐ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്താൻ പുതിയ തട്ടിപ്പു സംഘം രംഗത്ത്.താങ്കളുടെ എസ്.ബി.ഐ അക്കൗണ്ട് തടസ്സപ്പെട്ടിരിക്കുന്നു. ഉടൻ കെ.വൈ.സി പുതുക്കുക. അടുത്ത ദിവസങ്ങളിലായി എസ്.ബി.ഐ അക്കൗണ്ടുള്ളവരുടെ ഫോണുകളിലാണ് ഇത്തരം സന്ദേശം വന്നത്. കെ.വൈ.സി പുതുക്കുന്നതിനുള്ള ലിങ്കും നൽകിയിട്ടുണ്ട്. അറിയിപ്പ് …

എസ്.ബി.ഐ അക്കൗണ്ടുകൾ കൊള്ളയടിക്കാൻ പുതിയ സംഘം രംഗത്ത് Read More

പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ്. ചിട്ടിയിൽ ചേർന്നവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന് പരാതി. മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. പേരാവൂർ കോ – ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലാണ് നിക്ഷേപകർ …

പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ് Read More

പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയിൽ

ചെങ്ങന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയിൽ. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം വീട്ടുകാരുൾപ്പടെ പുറത്തറിഞ്ഞത് . ഫോൺ വഴിയാണ് ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്. താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന …

പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയിൽ Read More

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് …

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ Read More

തറയില്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ : പോലീസ്‌ അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട കേന്ദ്രമാക്കിയുളള തറയില്‍ ഫിനാന്‍സ്‌ സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യയ്‌ക്കുമായി പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. നിക്ഷേപകരുടെ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി നിശാന്തിനിയുടെ …

തറയില്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ : പോലീസ്‌ അന്വേഷണം തുടങ്ങി Read More

കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കാനറാബാങ്ക് തട്ടിപ്പുകേസിലെ പ്രതി പിടിയിലായി. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലാര്‍ക്കായിരുന്നു ഇയാള്‍. മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എട്ടുകോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. പോലീസ് …

കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍ Read More

അത് തെരഞ്ഞെടുപ്പ് ഫണ്ട് , വിജിലൻസിന് കിട്ടിയത് കട്ടിലിനടിയിൽ നിന്ന്, പണത്തിന് കണക്കുണ്ട് , പ്രതികരണവുമായി കെ എം ഷാജി

കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ …

അത് തെരഞ്ഞെടുപ്പ് ഫണ്ട് , വിജിലൻസിന് കിട്ടിയത് കട്ടിലിനടിയിൽ നിന്ന്, പണത്തിന് കണക്കുണ്ട് , പ്രതികരണവുമായി കെ എം ഷാജി Read More