കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട് : ഇവിടെ ആർക്കും എന്തുംപറയാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: സിപിഎം സൈബറിടങ്ങളില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടും. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.താനും തന്റെ …

കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട് : ഇവിടെ ആർക്കും എന്തുംപറയാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ Read More

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം

പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു ക്ഷതമേല്‍പ്പിക്കുന്ന നീക്കങ്ങളുണ്ടായാല്‍ കര്‍ശന …

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം Read More

തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരു ശകുനി തമിഴ്നാട്ടില്‍ കറങ്ങി നടക്കുന്നതായി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

ചെന്നൈ | അമിത് ഷാ ശകുനിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ കറങ്ങി നടക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. സി പി എം തമിഴ്നാട്ടിലാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചെന്നൈയിലെ അമ്പട്ടൂരില്‍ നടന്ന പൊതുയോഗത്തില്‍ …

തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരു ശകുനി തമിഴ്നാട്ടില്‍ കറങ്ങി നടക്കുന്നതായി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി Read More

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു. …

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More

സ്വരാജിന്റെ വായനകൊണ്ട് ഗുണമില്ലെന്ന് കല്പറ്റ നാരായണൻ

നിലമ്പൂര്‍ : ഇടതിനെയും വലതിനെയും പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായ വൈശാഖനും കല്പറ്റയുംരംഗത്ത്. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്കല്ലാതെ പൊതുജനത്തിന് ഗുണമില്ല എന്ന് കല്പറ്റ നാരായണന്‍ വിമര്‍ശിക്കുന്നു.അതേ സമയം പ്രതിപക്ഷ നേതാവിന്റെ വായന വര്‍ത്തമാനത്തില്‍ കാണുന്നില്ല എന്നാണ് വൈശാഖന്റെ പ്രതികരണം. ”പ്രതിപക്ഷ നേതാവ് …

സ്വരാജിന്റെ വായനകൊണ്ട് ഗുണമില്ലെന്ന് കല്പറ്റ നാരായണൻ Read More

പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് 75 വയസ് പൂര്‍ത്തിയായതിനാല്‍

കൊച്ചി | പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. 75 വയസ് പൂര്‍ത്തിയായതിനാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും …

പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് 75 വയസ് പൂര്‍ത്തിയായതിനാല്‍ Read More

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ …

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More

പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില

പാലക്കാട് : നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. അഞ്ച് വര്‍ഷം മുമ്പ് അമ്മയെ കൊന്നതുപോലെ ഇപ്പോള്‍ അച്ഛനേയും കൊന്നു. ഭീഷണിയുണ്ടെന്ന് പോലീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതാണ്. എന്നാല്‍ സ്റ്റേഷനില്‍ …

പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില Read More

ഡല്‍ഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി യാകുമെന്ന് അരവിന്ദ്കെജ്‌രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്. മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് …

ഡല്‍ഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി യാകുമെന്ന് അരവിന്ദ്കെജ്‌രിവാള്‍ Read More

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ്

ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണദിനത്തില്‍ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന …

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ് Read More