എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍...
Read full story
പത്തനംതിട്ട | ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍...
Read full story
വാഷിംഗ്ടണ്‍ | ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവകാശ...
Read full story
തിരുവനന്തപുരം| ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ എംഎല്‍എയായി തുടരും. എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലം നിലനിര്‍ത്താനാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്ന...
Read full story
തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു. ജൂലൈ 3 വ്യാഴാഴ്ച മന്ത്രി...
Read full story
കോഴിക്കോട്: .മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് മുനമ്പത്ത് സ്ഥലം നല്‍കിയ സിദ്ദിഖ് സേഠിന്‍റെ ചെറുമക്കളുടെ അഭിഭാഷകന്‍ ഇന്നലെ (ഏപ്രിൽ 9 )വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തിലാണ് അവർ മുന്‍നിലപാട് മാറ്റിയത്....
Read full story
.ഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിക്കണക്കിനു രൂപ ചാക്കില്‍ കെട്ടി കൊണ്ടുവന്നതായി ബിജെപി നേതാവ് തിരൂർ സതീഷ് തന്നെയാണു പറഞ്ഞത്. സതീഷിന്‍റെ ഈ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണ്. ഇതില്‍ തുടരന്വേഷണം വേണമെന്നാണ് ഞങ്ങള്‍...
Read full story