തിരുവനന്തപുരം | വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഡിസംബർ 15 ന് രാവിലെയാണ്തി സംഭവം .തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കൈവരിയുടെ മുകളില്‍ നിന്ന് ചാടിയത്....
Read full story